1. Congratulations to a beautiful couple. Wishing you a wonderful
journey as you build your new life together.
മനോഹരമായ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ ഒരുമിച്ചു നിങ്ങളുടെ പുതിയ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങൾക്ക് മനോഹരമായ യാത്രാമംഗളങ്ങള്‍ നേരുന്നു.
2. Congratulations on finding each other. Your engagement is wonderful news.
പരസ്പരം കണ്ടെത്തിയതിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ
എന്‍ഗേജ്മെന്റ്/വിവാഹനിശ്ച്ഛയം മനോഹരമായ വാർത്തയാണ്.
3. Congratulations on your engagement. You make a wonderful couple.
നിങ്ങളുടെ എന്‍ഗേജ്മെന്റ്/വിവാഹനിശ്ച്ഛയത്തിന് അഭിനന്ദനങ്ങൾ. നിങ്ങൾ ഒരു അനുരൂപരായ ദമ്പതികള്‍ ആയിരിക്കും!
4. I am really happy for you. Wishing you all the best with the
engagement and beyond.
എനിക്ക് നിങ്ങളുടെ എന്‍ഗേജ്മെന്റ്/വിവാഹനിശ്ച്ഛയത്തില്‍ ശരിക്കും സന്തോഷമുണ്ട്. നിങ്ങളുടെ എന്‍ഗേജ്മെന്റ്/വിവാഹനിശ്ച്ഛയത്തിലും
അതിലപ്പുറവും എല്ലാ നന്മകളും നേരുന്നു.
5. May your engagement be the beginning of a lifetime filled with
special love and happiness.
നിങ്ങളുടെ എന്‍ഗേജ്മെന്റ്/വിവാഹനിശ്ച്ഛയം പ്രത്യേക സ്നേഹവും സന്തോഷം
നിറഞ്ഞ ഒരു ജീവിതകാലത്തിന് തുടക്കം ആകട്ടെ!
6. Wishing the both of you a world of happiness and joy on this
wonderful day. Congratulations on your engagement, we are so delighted
for you!
ഈ അത്ഭുതകരമായ ദിവസത്തില്‍ സന്തോഷവും സംത്രുപ്തിയും നിറഞ്ഞഒരു ലോകം ആശംസിക്കുന്നു. നിങ്ങളുടെ എന്‍ഗേജ്മെന്റ്/വിവാഹനിശ്ചയത്തില്‍ അഭിനന്ദനങ്ങൾ, ഞങ്ങൾക്കതില്‍ വളരെ സന്തോഷമുണ്ട്.
7. Wishing you all the best for the future. Stay together always.
നിങ്ങളുടെ ഭാസുരമായ ഭാവിയ്ക്ക് ആശംസകള്‍ നേരുന്നു! എല്ലായ്പ്പോഴും നിങ്ങള്‍ ഒരുമിച്ചാകട്ടെ!
Doubts on this article